Close
Welcome to Green Books India
Ente Deshabhimanikkalam

Ente Deshabhimanikkalam

Author: U.A.Khadar

star

എന്റെ ദേശാഭിമാനിക്കാലം

Add to Basket

Book by U. A. Khader

1950 കൾ തൊട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരികാനുഭവങ്ങൾ, ദേശാഭിമാനകാല സ്മരണകൾ, സഖാക്കൾ, പത്രപ്രവർത്തകർ, നാടക കലാകാരന്മാർ, എഴുത്തുകാർ, ഗായകർ, വിസ്‌മൃതിയിൽ മറഞ്ഞുപോയവരുടെ അനേകം അനേകം മുഖങ്ങൾ. യു. എ. ഖാദർ ഓർമ്മക്കയങ്ങളിൽ മുങ്ങിത്തപ്പി ഭൂതകാലത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രരേഖ വരച്ചുവെച്ചിരിക്കുന്നു.

No reviews found

About Author

U.A.Khadar

U.A.Khadar

About U.A.Khadar

നോവലിസ്റ്റ് , കഥാകൃത് , പത്രാധിപർ . 1935 ൽ ബർമ്മയിൽ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളുമായി 45 ലേറെ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ അവാർഡ് , എസ്. കെ . പൊറ്റെക്കാട്ട് അവാർഡ് എന്നിവ ലഭിച്ചു .