സൂര്യാംശുവും താമരയിതളും
Book by Dr.Lalithambika Cherikkattil
ആത്മഭാഷണത്തിന്റെ നിലാവ് പെയ്യുന്ന ഓർമ്മകൾ.ഗൃഹാതുരതയുടെ നാട്ടുവഴികളിലൂടെ സ്വന്തം ജീവിതത്തെ ആലേഖനം ചെയ്യുന്ന നോവൽ വീടും ഗ്രാമവും ബന്ധുക്കളും സ്വന്തക്കാരും ഹൃദയകോണിലിരുന്ന് കോർത്തെടുക്കുന്ന ജീവിതരേഖകൾ.ഇത് എന്റെയും കാലമായിരുന്നല്ലോ എന്ന് ഓർമ്മിപ്പിക്കുന്നു.ലാളിത്യത്തിൽ സ്ഫുടം ചെയ്തെടുത്തിരിക്കുന്നു.
No reviews found