Close
Welcome to Green Books India
Ranthal

Ranthal

Author: Sreenath Sreenivasan

star

റാന്തൽ

Add to Basket

book by Sreenath Sreenivasan

കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം . നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ . ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ് . ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ . അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പിക്കുന്ന റാന്തൽ

No reviews found

About Author

Sreenath Sreenivasan

Sreenath Sreenivasan

About Sreenath Sreenivasan