Close
Welcome to Green Books India
layathathwachintha..

layathathwachintha..

Author: John Ditto P.R

star

ലയതത്ത്വചിന്ത

Add to Basket

written by John Ditto P.R

ധൈഷനീക്കാനായ ഒരു എഴുത്തുകാരന്റെ ചിന്താസരണിയിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനുഷ്യകുലം എന്തായിരിക്കണം എന്ന തത്ത്വദര്ശനം മുന്നോട്ടുവെക്കുന്ന കൃതി .ഉത്തരാധുനികകാലഘട്ടത്തിലെ ദര്ശനവ്യാപ്തി ഈ കൃതിയെ വേറിട്ടുനിർത്തുന്നു . സോഷ്യലിസവും കമ്മ്യൂണിസവും ക്യാപിറ്റലിസവും മതവും ആഗോളലോകജീവിതരീതിയും രമ്യദര്ശനം എന്ന പുതുപ്രസ്ഥാനതത്ത്വത്തിൽ ഉൾപ്പെടുത്തെണ്ടതാണെന്നും ഒരു നവലോകദര്ശനം സാധ്യമാണെന്നും ഈ കൃതി വെളിപ്പെടുത്തുന്നു .

No reviews found

About Author

John Ditto P.R

John Ditto P.R

About John Ditto P.R