Close
Welcome to Green Books India
Navothanathinte rashtreeyamaanangal

Navothanathinte rashtreeyamaanangal

Author: Pro. M.G.S.Narayanan

star

നവോത്ഥാനത്തിന്റെ രാഷ്ട്രീയമാനങ്ങൾ

Out of stock.

Book by PRO. M.G.S. Narayanan

നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി . കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന . ചരിത്രത്തെ അട്ടിമറിക്കരുത് , ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത് ?. പാർട്ടിക്കുള്ളിലെ വിപ്ലവം , പരശുരാമകഥ തുടങ്ങി ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ലേഖനങ്ങൾ .കേരള ചരിത്രരചനയിൽ പുതുവഴികൾ സൃഷ്‌ടിച്ച പ്രൊ .എം .ജി .എസ്സിന്റെ ഏറ്റവും പുതിയ പുസ്തകം

No reviews found

About Author

Pro. M.G.S.Narayanan

Pro. M.G.S.Narayanan

About Pro. M.G.S.Narayanan