Close
Welcome to Green Books India
Marakkuthira

Marakkuthira

Author: S. Jayachandran Nair

star

മരക്കുതിര

Add to Basket

Book by S . Jayachandran nair

കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി . ക്ഷയോന്മുഖമായ നായർതറവാടുകൾ .ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ , അവരുടെ പ്രതീക്ഷകൾ , ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ . ജീവിതം , യാദൃശ്ചികതയുടെയും ആകസ്മികതയുടെയും കളിയാരങ്ങായി മാറുന്നു . എഴുത്തുകാരന്റെ അൽമാവിഷ്കാരം കൂടിയാണ് ജീവിതഗന്ധിയായ ഈ പുസ്തകം

No reviews found

About Author

S. Jayachandran Nair

S. Jayachandran Nair

About S. Jayachandran Nair