Close
Welcome to Green Books India
Altharayile nilappookkal

Altharayile nilappookkal

Author: Raghunath Paleri

star

ആൽത്തറയിലെ നിലാപ്പൂക്കൾ

Add to Basket

Book by Raghunath paleri

വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി .വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ .

No reviews found

About Author

Raghunath Paleri

Raghunath Paleri

About Raghunath Paleri

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍. തൃക്കരിപ്പൂരില്‍ പലേരി തറവാട്ടില്‍ ജനനം. അച്ഛന്‍: സി.വി. രാഘവന്‍നായര്‍. അമ്മ: പത്മാവതിയമ്മ. കഥ, നോവല്‍, തിരക്കഥ എന്നീ സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.