Close
Welcome to Green Books India
Thathreebhagavathi

Thathreebhagavathi

Author: Irinchayam Ravi

star

താത്രീ ഭഗവതി

Out of stock.

Book by Irinchayam Ravi

നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചു കാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന . ബ്രഹ്‌മണിക്കൽ സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു . കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ് താത്രീഭഗവതിയായത് ? ഒരു കാലഘട്ടത്തിലെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചുകുലുക്കിയ പെൺപോരിമയുടെ കഥ.

No reviews found

About Author

Irinchayam Ravi

Irinchayam Ravi

About Irinchayam Ravi

തിരുവനന്തപുരം ജില്ലയില്‍ ഇരിഞ്ചയത്ത് 1948ല്‍ ജനനം. ടീച്ചര്‍ എജ്യുക്കേറ്റര്‍, പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ മുപ്പത്തിയഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ സേവനം. ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.