Close
Welcome to Green Books India
Kodukkanulla Kozhi

Kodukkanulla Kozhi

Author: Mangad Rathnakaran

star

കൊടുക്കാനുള്ള കോഴി

Add to Basket

Book by Mangad Rathnakaran

ചിന്തയുടെ അഗ്നിബാധയായിരുന്നു എം .ൻ. വിജയൻ .പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം .ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു . ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണകളിൽ നിറയുന്നു .എം. ൻ. വിജയനെകുറിച് അദ്ദേഹത്തിന്റെ ശിഷ്യൻ മാങ്ങാട് രത്നാകരൻ ഓർക്കുന്നു .

No reviews found

About Author

 Mangad Rathnakaran

Mangad Rathnakaran

About Mangad Rathnakaran

വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍ 1962 നവംബര്‍ 25ന് ജനനം. അച്ഛന്‍: കെ.വി. കൃഷ്ണന്‍നായര്‍. അമ്മ: എ. നാരായണിയമ്മ. വിദ്യാഭ്യാസം: വെടിക്കുന്ന് യു.പി. സ്‌കൂള്‍, ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, ഡല്‍ഹി സര്‍വകലാശാല. മലയാളത്തില്‍ എം.എ. ബിരുദം. കവിത, നിരൂപണം, യാത്രാവിവരണം, ചലച്ചിത്രാസ്വാദനം, സമാഹരണം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപത്തിയഞ്ചു കൃതികള്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍.