Close
Welcome to Green Books India
Sabarimala : Charithravum Varthamanavum

Sabarimala : Charithravum Varthamanavum

Author: V.U. Surendran

star

ശബരിമല : ചരിത്രവും വർത്തമാനവും

Add to Basket

Book by V.U. Surendran

"പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി . സ് .നാരായണൻ , സി .രാധാകൃഷ്‌ണൻ , ബി.രാജീവൻ, കെ. ൻ. ഗണേശ്, കെ. ഇ. ൻ. കുഞ്ഞഹമ്മദ് , സണ്ണി എം . കപിക്കാട് , സുനിൽ പി .ഇളയിടം, ഡോ . അജയ് ശേഖർ , അഡ്വ. രാജഗോപാൽ വാകത്താനം, പി സി . ഉണ്ണിച്ചെക്കൻ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ കാഴ്ചപ്പാടുകൾ , വിവിധ വാദമുഖങ്ങൾ .സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ,ശബരിമലയെക്കുറിച് അറിയേടതെല്ലാം ഈ കൃതിയിലുണ്ട് . ചരിത്രപ്രാധാന്യമുള്ള പുസ്തകം .

No reviews found

About Author

V.U. Surendran

V.U. Surendran

About V.U. Surendran

നിരൂപകന്‍, എഴുത്തുകാരന്‍. തൃശൂര്‍ ജില്ലയില്‍ ജനനം. ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും. ആറ്റൂര്‍ വഴികള്‍ (കവിതാപഠനങ്ങള്‍ - എഡിറ്റര്‍) ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.