Close
Welcome to Green Books India
Cherukathayute Ragathalangal

Cherukathayute Ragathalangal

Author: V.Rajakrishnan

star

ചെറുകഥയുടെ രാഗതാളങ്ങൾ

Add to Basket

Book by V . Rajakrishnan

ചെറുകഥ എന്ന സാഹിത്യരൂപത്തെ വലംവെച്ചുകൊണ്ട് ഒരു സൗധര്യശാസ്ത്രം രൂപപ്പെടുത്താനുള്ള ആദ്യശ്രമമാണ് ഈ ഗ്രന്ഥം .ചെറുകഥയുടെ സമഗ്രസ്വഭാവമുള്ള ലക്ഷണ ഗ്രന്ഥം. വ്യത്യസ്തവീക്ഷണകോണിൽ നിന്നുകൊണ്ട് ചെറുകഥയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കുന്നു .രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പതിനെട്ട് അദ്ധ്യായങ്ങളുള്ള ഒരു ബ്രിഹത്കൃതി . അന്തർദേശീയ നിലവാരം പുലർത്തുന്ന പഠനങ്ങൾ . സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപയോഗപ്രദമാകുന്ന കൃതി

No reviews found

About Author

V.Rajakrishnan

V.Rajakrishnan

About V.Rajakrishnan

പാലക്കാടുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തിയഞ്ചു വര്‍ഷക്കാലം സര്‍വ്വകലാശാലധ്യാപകന്‍. രണ്ടുകൊല്ലം യു.ജി.സിയുടെ പ്രൊഫസ്സര്‍ എമിരറ്റസ്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സീനിയര്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഫാക്കള്‍റ്റി റിസര്‍ച്ച് ഫെല്ലോഷിപ്പും ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ബഹുമതികള്‍. ചലച്ചിത്രനിരൂപണം, സിനിമാസംവിധാനം എന്നീ മേഖലകളില്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍. സാഹിത്യവിമര്‍ശനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്‌കാരം, ഒന്നാമത്തെ എം.പി. പോള്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍.