Close
Welcome to Green Books India
Kadal Kadathiya Kannerormakal

Kadal Kadathiya Kannerormakal

Author: Hariharan Pangarappilly

star

കടൽ കടത്തിയ കണ്ണീരോർമ്മകൾ

Add to Basket

Book by Hariharan Pangarappilly

അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത ആൽമധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിൽഎത്തിക്കാൻ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ .തന്റേതല്ലാത്ത കുറ്റത്തിനാൽ ചതിയുടെയും കാപട്യത്തിന്റെയും ധനനഷ്ട്ടത്തിന്റെയും മാനസിക പീഡനത്തിന്റെയും ഇരയായ ഒരു യുവാവിന്റെ അനുഭവങ്ങൾ . കഠിന വ്യഥകൾ ഒരു വ്യക്തിയെ എങ്ങനെ പ്രവാസിയും എഴുത്തുകാരനുമാക്കുന്നു .എന്നതിന്റെ ഉദാഹരണമാണ് ഈ നോവൽ പരാജയത്തിൽ നിന്ന് പ്രത്യാശയിലേക്ക് നടന്ന് കയറുന്നവന്റെ കഥ .

No reviews found

About Author

 Hariharan Pangarappilly

Hariharan Pangarappilly

About Hariharan Pangarappilly