Close
Welcome to Green Books India
The Violator

The Violator

Author: Manoj Babu

star

ദി വയലേറ്റർ

Out of stock.

Book by Manoj Babu

സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് ഒരു സമൂഹത്തിന്റെ നായകനായി വളർന്ന മണികണ്ഠന്റെ കഥ .കാളകളിയുടെ ഉർജ്ജത്തിലൂടെ പുതിയ സമൂഹത്തെയും സംസ്കാരത്തെയും സൃഷ്‌ടിച്ച ദളിതനായ ഒരു നിയമലംഘകൻ .സർവ്വവിധ ചുഷണങ്ങളെയും മേൽ കീഴ്ജാതി ദ്വന്ദങ്ങളേയും തന്റെ കൂട്ടുകാരോടൊപ്പം വെല്ലുവിളിച്ച പുതിയ കാലത്തിന്റെ വ്യക്തിത്വമാണ് ഇതിലെ പ്രധാന കഥാപാത്രം .ഗ്രമചാരുതയുടെ ലാളിത്യമാണ് ഈ നോവലിന്റെ പ്രത്യേകത.

No reviews found

About Author

Manoj Babu

Manoj Babu

About Manoj Babu