Close
Welcome to Green Books India
Sarangi

Sarangi

Author: Manu Murali

star

സാരംഗി

Add to Basket

Book by Manu Murali

വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ .ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ . കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന . സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മനോഹാരിതയും ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വരയും ഒത്തുചേർന്ന വായനാനുഭവം .

No reviews found

About Author

 Manu Murali

Manu Murali

About Manu Murali