Close
Welcome to Green Books India
Ithalmarangal.

Ithalmarangal.

Author: Arya C.P

star

ഇതൾ മരങ്ങൾ

Add to Basket

Book by Arya C.P

സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല . സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും . വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു .ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു .ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്

No reviews found

About Author

Arya C.P

Arya C.P

About Arya C.P