Close
Welcome to Green Books India
Uppu Mulaku Karppooram

Uppu Mulaku Karppooram

Author: Prakasan Madikkai

star

ഉപ്പ് മുളക് കർപ്പൂരം

Add to Basket

Book by Prakasan Madikkai

അതിസൂക്ഷ്മശബ്ദങ്ങളെപോലും പിടിച്ചെടുക്കാൻ ശേഷിയുള്ള കാതും മറ്റുള്ളവർ കാണാത്തത് കാണാൻ കരുത്തുള്ള കണ്ണുമാണ് ഈ കവിക്കുള്ളത് . ഈ കഴിവുകക്കൊപ്പം വിശാലമായ മാനവികതാബോധവും ഉയർന്ന രാഷ്ട്രീയ ബോധവും ഇടകലർന്ന് സൃഷ്ടിക്കുന്ന ബലവും ഭംഗിയുമാണ് ഈ സമാഹാരത്തിലെ കവിതകളിലുള്ളത് .കറുത്ത പൂച്ചയുടെ കുറുകളിലെന്നപോലെ അവയിൽ പലതിലുമുണ്ട് നൂറ് ഒച്ചകൾ . അവ കേൾപ്പിച്ച കവിക്ക് നന്ദി

No reviews found

About Author

 Prakasan Madikkai

Prakasan Madikkai

About Prakasan Madikkai