Close
Welcome to Green Books India
Banchara

Banchara

Author: Salu Abdul Kareem

star

ബൻജാര

Add to Basket

Book by Salu Abdul Kareem

ശർക്കരയും തേടി ചക്രം പായിച്ചവരും ഇളനീർ പായസം തേടി പാതിരായ്ക്ക് യാത്രയായവരും കരിമ്പ് മീനുകളെ തേടി പൊന്നാനി കടപ്പുറത്തേക്ക് പോയവരും നാടൻ ചോറിലൊളിപ്പിച്ച മാന്ത്രികരുചികളും ഹൃദ്യമായ അനുഭവങ്ങളാകുന്നു . കേരളത്തിന്റെ നാട്ടിടവഴികളിലൂടെ കൂട്ടുകാരോടുത്തുള്ള ഒരു ചെറുപ്പക്കാരന്റെ സഞ്ചാരപുസ്തകം . നാടോടി എന്നർത്ഥമുള്ള ബഞ്ചാരയുടെ പാഥേയങ്ങൾ . രുചിഭേദങ്ങളുടെ പുതുമയാർന്ന യാത്രാവിവരണം

No reviews found

About Author

Salu Abdul Kareem

Salu Abdul Kareem

About Salu Abdul Kareem