Close
Welcome to Green Books India
Akasadeepam

Akasadeepam

Author: G. Sukumaran

star

ആകാശദീപം

Out of stock.

Book by G. Sukumaran

പ്രകൃതിഭംഗിയിൽ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നമായ ഒരു കവിയുടെ നിർവൃതിയാണ് ഈ കവിതകൾ .കരിമീൻകണ്ണെഴുതിയ കായൽപരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാർ ശാദ്വലസമൃദ്ധമാക്കിയ പെറ്റനാടിനെ നോക്കി , നാടിന്റെ സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ചു എഴുതിയ കവിതകൾ . സമൂഹത്തിലെ മൂല്യച്യുതികൾക്കെതിരെ വാളോങ്ങുക എന്ന കലാസൃഷ്ടിയുടെ സാമാന്യതത്വം പാലിക്കാൻ പ്രതിജ്ഞാബദ്ധനാണ് കവി എന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരൻ . കാലാതിവർത്തിയായ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കവിതകളുടെ സമാഹാരം .

No reviews found

About Author

 G. Sukumaran

G. Sukumaran

About G. Sukumaran