Close
Welcome to Green Books India
Anandhavedam

Anandhavedam

Author: Raghunath Paleri

star

ആനന്ദവേദം

Add to Basket

Book by Raghunath Paleri

ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുകട്ടെ.

No reviews found

About Author

Raghunath Paleri

Raghunath Paleri

About Raghunath Paleri

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍. തൃക്കരിപ്പൂരില്‍ പലേരി തറവാട്ടില്‍ ജനനം. അച്ഛന്‍: സി.വി. രാഘവന്‍നായര്‍. അമ്മ: പത്മാവതിയമ്മ. കഥ, നോവല്‍, തിരക്കഥ എന്നീ സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.