Close
Welcome to Green Books India
Vaakkuriyattam

Vaakkuriyattam

Author: Balakrishnan Cherkkala

star

വാക്കുരിയാട്ടം

Out of stock.

Book by Balakrishnan Cherkkala

വടക്കേ മലബാറിന്റെ പ്രത്യേകിച്ച് കാസർഗോഡിന്റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവും കോർത്തിണക്കിയ ഒരു മനോജ്ഞദേശവിഷ്കാരമെന്ന് ഈ നോവൽ .ആധുനിക വിദ്യാഭ്യാസം നേടിയവർ തെയ്യത്തെയും അതിന്റെ പാരമ്പര്യ വഴകത്തെയും നോക്കികാണുന്നതിനിടൊപ്പം പാരമ്പര്യത്തിൽ നിന്ന് വിമോചിതനാകാനായി അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷവും വളരെ തന്മയത്വത്തോടെ നോവലിന്റെ പാരമ്യത്തിൽ ചിത്രീകരിക്കുന്നു .

No reviews found

About Author

Balakrishnan Cherkkala

Balakrishnan Cherkkala

About Balakrishnan Cherkkala