Close
Welcome to Green Books India
Oru Pidi Rahasyangal

Oru Pidi Rahasyangal

Author: Karthika Mohanan

star

ഒരു പിടി രഹസ്യങ്ങൾ

Add to Basket

Book by Karthika Mohanan

വർത്തമാനകാലത്തിന്റെ നന്മതിന്മകളെ ആവാഹിച്ചെടുത്ത കഥകൾ . ഇരുളിൽ തെളിയുന്ന ചുട്ടുവെളിച്ചങ്ങളും നിലാവിൽ പൊതിയുന്ന നാട്ടുമണങ്ങളും കഠിനയാതനകളും പരപ്പുകളും വിചാരണകളുടെ കറുപ്പും ഇക്കഥകളിൽ നിറയുന്നു . ഭയപ്പാടും പരേതനായ മകനും വിധിയും പെൺകുഞ്ഞും മുകളിലത്തെ മുറിയും കഥാപാസിസരങ്ങളും തീത്തുള്ളികളാണ് . ആധുനികകാലത്തിന്റെ വ്യാകുലതകളുടെ കഥകൾ .

No reviews found

About Author

Karthika Mohanan

Karthika Mohanan

About Karthika Mohanan