Close
Welcome to Green Books India
Devasena

Devasena

Author: Bharathi Haridas

star

ദേവസേന

Add to Basket

Book by Bharathi Haridas പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗഭാഗ്യങ്ങളുടെ നെയ്വിളക്കുകള്‍ തെളിഞ്ഞുകത്തിയ നിറപ്രകാശത്തോടെ ഒരു സ്ത്രീജന്മം സഫലമായി. അരുതുകളുടെ തടവറയില്‍നിന്ന് ഒരു പുതിയ ലോകം കണ്ടെത്തുന്ന ദേവസേന നമ്പൂതിരി ഇല്ലങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍നിന്ന് കുതറുന്ന കഥകൂടിയാണിത്.

No reviews found

About Author

Bharathi Haridas

Bharathi Haridas

About Bharathi Haridas