Close
Welcome to Green Books India
African Swapnam

African Swapnam

Author: Ernesto Che Guevara

star

ആഫ്രിക്കന്‍ സ്വപ്നം

Out of stock.

Author:Ernesto Che Guevara

"പലരും എന്നെ ഒരു സാഹസികനെന്നു വിളിക്കുന്നു. തീർച്ചയായും ഞാനങ്ങനെയാണ്. സത്യാന്വേഷണത്തിനായി ജീവിതം സമർപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ട്. '' 1965-ൽ കോംഗൊവിലേക്ക് തിരിക്കുന്പോൾ ഡോൺ ക്വിക്സോട്ടിൻറെയും കുതിരയുടെയും ചിത്രം സങ്കല്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെയെഴുതി: ""ഒരിക്കൽകൂടി എന്റെ ഉപ്പൂറ്റികൾക്കടിയിൽ റോസിനാന്റെയുടെ വാരിയെല്ലുകൾ പൂക്കുന്നു. ''

No reviews found

About Author

Ernesto Che Guevara

Ernesto Che Guevara

About Ernesto Che Guevara

ലോകപ്രശസ്തനായ വിപ്ലവകാരി, ഗ്രന്ഥകാരന്‍. 1928ല്‍ അര്‍ജന്റീനയില്‍ ജനനം. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1959ല്‍ വിപ്ലവത്തിന്റെ എരിതീയിലേക്കിറങ്ങി. ക്യൂബന്‍ ഏകാധിപതിയായ ബത്തീസ്തയെ നിഷ്‌കാസനം ചെയ്യാന്‍ ഫിദല്‍ കാസ്‌ട്രോയെ സഹായിച്ചു. 1961-65 കാലഘട്ടത്തില്‍ ക്യൂബന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. 1967ല്‍ ബൊളീവിയയില്‍ വെച്ച് വധിക്കപ്പെട്ടു. ചെയുടെ ആഫ്രിക്കന്‍ സ്വപ്നം എന്ന കൃതിയും ഗ്രീന്‍ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.