Close
Welcome to Green Books India
Visudha Yudham

Visudha Yudham

Author: C.Anoop

star

വിശുദ്ധ യുദ്ധം

Out of stock.

Author:C Anoop

കാട്ടുതീപോലെ പ്രതികാരം ആളിപ്പടരുന്ന തലച്ചോറുമായി സഞ്ചരിക്കുന്ന കൊമ്പനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. വാരിക്കുഴിയിലമര്‍ന്ന് ഇരയായി പിടിക്കപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള പ്രക്രിയയാണ് അവന് പ്രതികാരം. കാടിന്റെ പച്ചയും മണവുമെല്ലാം അവന് അമ്മതന്നെയായിരുന്നു. ഒമ്പതു വേട്ടക്കാരോടുള്ള ശത്രുതയിലൂടെ അവന്‍ വളരുന്നു, ജീവിക്കുന്നു.

No reviews found

About Author

C.Anoop

C.Anoop

About C.Anoop