Close
Welcome to Green Books India
Vrindavanathile Radha

Vrindavanathile Radha

Author: K.L.Mohanavarma

star

Out of stock.

Author:K.L. Mohanavarma

ദ്വാരകാപുരിയിലെ രത്‌നസിംഹാസനം രാധ കൊതിച്ചില്ല. ഭരണാധികാരിയായ കൃഷ്ണന്റെ പട്ടമഹിഷിസ്ഥാനവും അവളാഗ്രഹിച്ചില്ല. അതിനേ ക്കാളെത്രയോ വിലപ്പെട്ടതായിരുന്നു രാധയുടെ മനസ്സില്‍ കൃഷ്ണനുള്ള സ്ഥാനം. കോലക്കുഴലും കയ്യിലേന്തി ഗോപികമാരുടെ ഓമനയായി വളര്‍ന്ന അമ്പാടിക്കണ്ണന്‍ രാധയുടെ നിത്യകാമുകനായിരുന്നു. യുഗയുഗാന്തരങ്ങളായി അതങ്ങനെ തുടരുന്നു; രാധയും കണ്ണനും അവരുടെ പ്രേമവും.

No reviews found

About Author

K.L.Mohanavarma

K.L.Mohanavarma

About K.L.Mohanavarma