Close
Welcome to Green Books India
Anuragam evan padumbol

Anuragam evan padumbol

Author: U.A.Khadar

star

Add to Basket

Author:U.A.Khader

പന്തലായിനി അംശം കോവിൽക്കണ്ടി ദേശം ഉസ്സങ്ങാൻറകത്ത് അബ്ദുൽ കാദർ എന്ന യു.ഏ. ഖാദറാൽ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകൾ. വഴിയും വിളക്കു മാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാൻ മാലോകർ സമക്ഷം സമർപ്പിച്ചുകൊള്ളുന്നു

No reviews found

About Author

U.A.Khadar

U.A.Khadar

About U.A.Khadar

നോവലിസ്റ്റ് , കഥാകൃത് , പത്രാധിപർ . 1935 ൽ ബർമ്മയിൽ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളുമായി 45 ലേറെ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ അവാർഡ് , എസ്. കെ . പൊറ്റെക്കാട്ട് അവാർഡ് എന്നിവ ലഭിച്ചു .