Close
Welcome to Green Books India
Gaddhikappattukarante kalyanam

Gaddhikappattukarante kalyanam

Author: T.C.John

star

Add to Basket

Author:T.C.John

കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി.ജോണ്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയാണ് നോവല്‍ പറയുന്നത്. വയനാടന്‍ കാടുകളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ ഭാവസാന്ദ്രവും ഒപ്പം തീവ്രവുമായ വായനാനുഭവം നല്‍കുന്നു.

No reviews found

About Author

T.C.John

T.C.John

About T.C.John