Close
Welcome to Green Books India
Serial

Serial

Author: K.L.Mohanavarma

star

Out of stock.

Author:K.L. Mohanavarma


സീരിയലിനകത്തും പിന്നാമ്പുറത്തും കഥകളുണ്ട്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നത് സ്‌ക്രീനിന്റെ ഷോര്‍ട്ട് ബ്രേക്കിലൂടെയാണ്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവനകള്‍ നടത്തുന്നത് നുണകളുടെ കൂമ്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എല്‍. മോഹനവര്‍മ്മയുടെ തൂലിക ഉത്തരാധുനിക മനുഷ്യന്റെ വ്യഥകള്‍ ഒപ്പിയെടുക്കുന്നു. കാപട്യങ്ങളുടെ ദൃക്‌സാക്ഷിവിവരണമാകുന്നു സീരിയല്‍ എന്ന നോവല്‍.

No reviews found

About Author

K.L.Mohanavarma

K.L.Mohanavarma

About K.L.Mohanavarma