Close
Welcome to Green Books India
Palayanam

Palayanam

Author: K.M. Abbas

star

Out of stock.

Author:K. M Abbas

മരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു. നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട ആധുനിക മനുഷ്യന്റെ വ്യാകുലതയാണ് പലായനങ്ങളുടെ കഥ പറയുന്ന ഈ നോവല്‍.

No reviews found

About Author

K.M. Abbas

K.M. Abbas

About K.M. Abbas

കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. കാസര്‍കോട് ജില്ലയില്‍ ആരിക്കാടിയില്‍ ജനനം. ദുബായില്‍ സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ്. കൈരളി ചാനല്‍, ദേശാഭിമാനി പത്രം എന്നിവയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട