Close
Welcome to Green Books India
Savithridhe- oru vilapam

Savithridhe- oru vilapam

Author: Matampu Kunjukuttan

star

സാവിതിദേ- ഒരു വിലാപം

Add to Basket

Author:Madambu Kunjikuttan

കാവ്യ സുന്ദരമായ ശൈലിയില്‍ വിടര്‍ന്ന ഒരു നോവലാണ് സാവിതിദേ- ഒരു വിലാപം. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തില്‍ നിന്ന് ഒരു തിലോദകം പോലെ രൂപപ്പെട്ടതാണീ നോവല്‍. ഭാര്യാഭര്‍ത്ത്യബന്ധത്തിന്റെ തലത്തില്‍ നിന്നു മാറി അനിര്‍വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്‍ ഉണ്ടാകുന്നു. ചിപ്പിയില്‍ നിന്ന് മുത്ത് എന്നപോലെ വേദന തിങ്ങിയ ഹൃദയത്തില്‍ നിന്ന് ഭാഷയുടെയും ദര്‍ശനത്തിന്റെയും അനാഘ്രാത സൌന്ദര്യം ഉന്മീലിതമാകുന്നു.

No reviews found

About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.