Close
Welcome to Green Books India
Avignamasthu

Avignamasthu

Author: Matampu Kunjukuttan

star

അവിഘ്‌നമസ്തു

Out of stock.

Author:Madambu Kunjikuttan

ഈ സത്കഥ വായിക്കുന്നവരുടെ മഹാപാപങ്ങള്‍ നശിക്കും, മോക്ഷം ലഭിക്കും, സത്പുത്രരുണ്ടാകും, പക്ഷേ, അക്ഷരം അറിയാത്തവരാണ് എന്റെ നാട്ടിലധികം. അവര്‍ക്കുവേണ്ടി ഇതു വായിച്ചു കേള്‍പ്പിക്കുന്നവര്‍ക്ക് അളവറ്റ പുണ്യം ലഭിക്കും. അവരാണു സുകൃതികള്‍. ഗ്രാമമദ്ധ്യത്തില്‍ ആല്‍ത്തറയിലോ അമ്പലമുറ്റത്തോ ചാണകം മെഴുകി വെടിപ്പും വരുത്തി നെയ്‌വിളക്കു കത്തിച്ചുവെച്ച് ഈ ഗ്രന്ഥം വായിക്കാവുന്നതാണ്. കുളിച്ചു കുറിയിട്ടു സപ്താഹമായി മുഴുവന്‍ വായിക്കാനാവാത്തവര്‍ ഒരദ്ധ്യായമോ ഒരു ഖണ്ഡിയോ വായിച്ചാ‍ലും മതി. എന്തെന്നാല്‍, ഇതു മനുഷ്യകഥയത്രെ. അതിനാല്‍ മനുഷ്യരാശിയുടെ മോക്ഷത്തിനുതകുമെന്നത്രേ ഗുരുവചനം.

No reviews found

About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.