Close
Welcome to Green Books India
Mohajwala

Mohajwala

Author: Priya.A.S

star

Out of stock.

Author:Priya A.S


ഇരുപതുകളിലും മുപ്പതുകളിലും വിഹരിക്കുന്ന ഒരു കൂട്ടം സ്ത്രീ എഴുത്തുകാരികള്‍ സ്ത്രീയുടെ ആത്മസത്തയിലേക്ക് വെളിച്ചം വീശുന്നു. പുരുഷകേന്ദ്രീകൃതമായ ലൈംഗികതയിലും ലാവണ്യബോധത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുന്നു. പറയാനുള്ള വിലക്കുകളെ അതിജീവിച്ചു കൊണ്ട് സ്വന്തം ആത്മാവിന്റെ സ്വരം കേള്‍പ്പിക്കുന്ന ഇതിലെ കഥകള്‍.

No reviews found

About Author

Priya.A.S

Priya.A.S

About Priya.A.S