Close
Welcome to Green Books India
Malayalathinte Suvarnakathakal-Madhavikutty

Malayalathinte Suvarnakathakal-Madhavikutty

Author: Madhavikkutty

star

മലയാളത്തിന്റെ സുവര്‍ണ്ണക്കഥകള്‍ മാധവിക്കുട്ടി

Add to Basket

Author:Madhavikutty

വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.

No reviews found

About Author

Madhavikkutty

Madhavikkutty

About Madhavikkutty

പ്രശസ്ത കവിയത്രി , കഥാകൃത്ത് . മാധവിക്കുട്ടി , കമല ദാസ് , സുരയ്യ എന്നീ നാമങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും കഥകളും കവിതകളും മറ്റു സൃഷ്ടികളും രചിച്ചു . ഏഷ്യൻ പോയട്രി പ്രൈസ് , കെന്റ് അവാർഡ് , ആശാൻ വേൾഡ് പ്രൈസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,വയലാർ അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് , എൻ.വി . പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട് .