Close
Welcome to Green Books India
Haritha Vidyalayam

Haritha Vidyalayam

Author: P.Surendran

star

Out of stock.

Author:P.Surendran

ഭാഷയുടെ ജീവൽസംഗീതം ഈ കഥകളിൽ മുഴങ്ങുന്നു. കഥാകാരൻ താപസനാണ്, കവിയാണ്. ജീവിതത്തിന്റെ ഹരിതതീരങ്ങളാണ് അയാൾ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടർന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകൾ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീര ങ്ങളിലൂടെയും ദേവദാസിത്തെരുവുകളിലൂടെയും അലയുന്ന ഒരു കഥാ കാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്.

No reviews found

About Author

P.Surendran

P.Surendran

About P.Surendran