Close
Welcome to Green Books India
Chumbanam Sugandghapooritham

Chumbanam Sugandghapooritham

Author: U.A.Khadar

star

ചുംബനം സുഗന്ധപൂരിതം

Out of stock.

Author:U.A.Khader

നിഗൂഢമായ അറിയാപ്പൊരുളുകള്‍ തേടുന്ന സ്ഥലകാലങ്ങള്‍ക്ക് മാന്ത്രികമായ ചുറ്റുവേഷങ്ങള്‍ നല്‍കി, യു.എ.ഖാദര്‍ രചിച്ച പതിനഞ്ചു കഥകള്‍.

No reviews found

About Author

U.A.Khadar

U.A.Khadar

About U.A.Khadar

നോവലിസ്റ്റ് , കഥാകൃത് , പത്രാധിപർ . 1935 ൽ ബർമ്മയിൽ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളുമായി 45 ലേറെ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ അവാർഡ് , എസ്. കെ . പൊറ്റെക്കാട്ട് അവാർഡ് എന്നിവ ലഭിച്ചു .