Close
Welcome to Green Books India
Prakrithiyammayude Athbuthalokathil

Prakrithiyammayude Athbuthalokathil

Author: Prof. S Sivadas

star

പ്രകൃതിയമ്മയുടെ അത്ഭുതലോകത്തിൽ

Add to Basket

Author:Prof. S Sivadas

വലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'നമ്മളൊന്നാണേ... പാടാം നമ്മളൊന്നാണേ...'

No reviews found

About Author

Prof. S Sivadas

Prof. S Sivadas

About Prof. S Sivadas