Close
Welcome to Green Books India
Oru Pannikkadha

Oru Pannikkadha

Author: A.Vijayan

star

Out of stock.

Author:A Vijayan

നര്‍മ്മഭാസുരവും ചിന്താദ്യോതകവുമായ രണ്ടു കഥകള്‍. മണിയന്‍ എന്ന കാട്ടുപന്നിക്ക് നാട്ടിലും കാട്ടിലും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ വനസംരക്ഷണത്തിന്റെയും വന്യജീവി സ്നേഹത്തിന്റെയും പാഠങ്ങള്‍ നാം പഠിക്കുന്നു. മണിയന്‍ പന്നിയും സുന്ദരിക്കൂട്ടുകാരിയും കിട്ടുമാമനും നമ്മുക്ക് പ്രിയപ്പെട്ടവരായിത്തീരുന്നു. കുട്ടിയാന പിടിച്ചു തൂങ്ങിയപ്പോള്‍ വാല്‍ ഊരിപ്പോന്ന സൂത്രശാലിയായ വാലന്‍ കുരങ്ങന്റെ പതനകഥയാണ് വാലന്റെ പതനം. ചിത്രീകരണം: മനോജ് വയലൂര്‍

No reviews found

About Author

A.Vijayan

A.Vijayan

About A.Vijayan