Author:MS Kumar
ഉദ്യോഗസ്ഥ ദമ്പതിമാരുടെ ഏകപുത്രന് അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ, വിരസതയുടെ, നൊമ്പരത്തിന്റെ കഥ. 'എന്നെ എന്റെ അമ്മ പോലും മനസ്സിലാക്കിയിട്ടില്ല. പിന്നെയല്ലേ ടീച്ചറ്...' മോനുവിന്റെ ഈ വാക്കുകളില്‍ തുടിച്ചുനില്ക്കുന്ന അനാഥത്വം, ബാല്യകൗമാരങ്ങള്ക്കു താങ്ങും താരാട്ടുമാകേണ്ട മാതൃത്വം, പിന്തുണയും സുരക്ഷിതത്വവും നല്‍കേണ്ട പിതൃത്വം. കളിയും കാഴ്ചയും നല്‍കേണ്ട സൗഹൃദങ്ങള്‍. എല്ലാം അന്യമാകുമ്പോള്‍ വ്യഥിതമാകുന്ന ബാലമനസ്സ്. ഈ സമൂഹത്തിലെ തിരക്കുപിടിച്ചു പാഞ്ഞുപോകുന്ന രക്ഷാ കര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍.
No reviews found