Close
Welcome to Green Books India
Aparna

Aparna

Author: Beena George

star

Out of stock.

Author:Beena George

അപര്‍ണ്ണയുടെ ആത്മമിത്രമായ മീന. അനാഥത്വം നല്‍കുന്ന വേദന മറച്ചുപിടിക്കാന്‍ പാടുപെടുന്ന മീനയുടെ നൊമ്പരം. അപര്‍ണ്ണയോടൊപ്പം വായനക്കാരിലേക്കും ആ നൊമ്പരം നീറ്റലായി പടരുന്നു. തങ്ങളനുഭവിക്കുന്ന സുഖത്തെപ്പറ്റി സാധാരണ കുട്ടികള്‍ക്കു ബോധമുണ്ടാക്കാന്‍ അച്ഛനുമമ്മയും സഹോദരങ്ങളും വീടുമില്ലാതെ കഴിയുന്ന കുട്ടികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ ഈ കഥ പ്രേരണയാകാം.

No reviews found

About Author

Beena George

Beena George

About Beena George