Close
Welcome to Green Books India
Uyarangalilekkulla Nadappatha

Uyarangalilekkulla Nadappatha

Author: Bhasi Pangil

star

ഉയരങ്ങളിലേക്കുള്ള നടപ്പാത

Out of stock.

Author:Bhasi Pangil

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിനെ സ്വതന്ത്രമാക്കുകയാണ്. സ്വതന്ത്രമായ ചിന്തയെയും പ്രവൃത്തിയെയും സഹായിക്കുന്നതാവണം വിദ്യാഭ്യാസം. ഭാസി പാങ്ങില്‍ രചിച്ച ഉയരങ്ങളിലേക്കുള്ള നടപ്പാത എന്ന നോവല്‍ ഈ ആശയത്തെ പ്രകാശിപ്പിക്കുന്നു. ഇതിലെ വിദ്യാലയാന്തരീക്ഷവും അപ്പു, കുട്ടന്‍, ജോസഫ് തുടങ്ങിയ വിദ്യാര്‍ത്ഥികളും വിദ്യാലയത്തിലെയും കുടുംബത്തിലെയും അവരുടെ പ്രവര്‍ത്തനങ്ങളും കുസൃതികളും കൊമ്പന്‍ മാഷെ പോലുള്ള അധ്യാപകരും നമ്മെ ആഹ്ലാദിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.

No reviews found

About Author

Bhasi Pangil

Bhasi Pangil

About Bhasi Pangil