Close
Welcome to Green Books India
Oru Divasam

Oru Divasam

Author: P.Murali Mohan

star

Out of stock.

Author:P Muralimohan

കുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിമാരുടെയോ മന്ത്രവാദിനിയുടെയോ പറക്കുംതളികകളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കൂടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും മാസികകളുമായി നമ്മുടെ വാതില്ക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരില്ലേ. അക്കൂട്ടത്തില്‍പെട്ട ഒരാളുടെ, അജയന്റെ ജീവിതകഥയാണിത്. ഇങ്ങനെയും ചിലര്‍ ഈ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. മനസ്സ് അവരെക്കുറിച്ചുള്ള സ്‌നേഹവും അനുകമ്പയും കൊണ്ടു നിറയുന്നു.

No reviews found

About Author

P.Murali Mohan

P.Murali Mohan

About P.Murali Mohan