Book by P.N.Das
ഈപുസ്തകം നിങ്ങളെ കൊണ്ടുപോകുന്നത് ആരോഗ്യപൂര്‍ണമായ ജീവിതത്തിനാവശ്യമായ ചിന്തകളിലേക്കാണ് ബുദ്ധനും ലാവോട്സുവും ജീവിതത്തെ ഉള്ളറിഞ്ഞനുഭവിച്ച മറ്റു നിരവധി ആത്മീയ പുരുഷന്മാരും ഈക്രൃതിയുടെ പ്രകാശ സ്പന്ദനങ്ങളാണ്. ശാന്തവും സ്വച്ഛസുന്ദരവുമായ ഒരു ജീവിതം അതാണീ പുസ്തകം നമുക്കുനല്കുന്ന വാഗ്ദാനം
No reviews found