Close
Welcome to Green Books India
Mrunaliniyude Makal

Mrunaliniyude Makal

Author: Ashapoornadevi

star

മൃണാളിനി‌യുടെ മകൾ - ആശാപൂർണ്ണാദേവി

Add to Basket

Book by Ashapoorna Devi

സർപ്പദംശനത്തിന്റെ സർപ്പദംശനം ആളുകളുടെ ജീവിതം മറ്റിമറിക്കുന്നു എന്നതിന്റെ ഉത്ത‌മോദാഹരണമാണ് ആശാപൂർണ്ണദേവിയുടെ ഈ നോവൽ മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിത സംഘർഷങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. ഓജസ്സും ലാളിത്യവു മുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചു കാട്ടാനുള്ള ആശാപൂർണ്ണദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. വായനക്കാർക്ക് ഈറനണിയത്ത കണ്ണുകളോടെ ഈ പുസ്തകം വായിച്ചുതീർക്കാനാകില്ല.

No reviews found

About Author

Ashapoornadevi

Ashapoornadevi

About Ashapoornadevi