Close
Welcome to Green Books India
Darvish  Kavadam

Darvish Kavadam

Author: Ahmet Umit

star

ദാർവീഷ് കവാടം

Add to Basket

അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് പതിയുന്ന ഈ നോവലിൽ പ്രശസ്ത സൂഫിവര്യനും കവിയുംകൂടിയായ റൂമിയുടെയും ആത്‌മസുഹൃത്ത് ഷംസിന്റെയും നിഗൂഢ അനുരാഗകഥയാണ് ചുരുളഴിയുന്നത് . യാക്കൂത് ഹോട്ടൽ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് മൂന്ന് ദശലക്ഷം ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ തേടിയെത്തുന്ന കിമിയ എന്ന പെൺകുട്ടിയുടെ സാഹസികകഥകൂടിയാണിത് . അവളുടെ പിതാവിനെ അന്വേഷിച്ചിറങ്ങുന്നതോടെ അജ്ഞാതമായ ഒരു കൊലപാതകരഹസ്യംകൂടി വെളിപ്പെടുന്നു.

No reviews found

About Author

Ahmet Umit

Ahmet Umit

About Ahmet Umit

കവി, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍. 1960ല്‍ ടര്‍ക്കിയിലെ ഗസിയാന്‍ടെപ്പില്‍ ജനനം. വിദ്യാഭ്യാസം: ഡിയാര്‍ബാക്കിറിലെ അട്ടാറക്ക് ഹൈസ്‌കൂള്‍, ഇസ്താംബൂളിലെ മര്‍മാര യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം. തുര്‍ക്കിയിലെ പട്ടാളഭരണത്തിനെതിരെയുള്ള സജീവപ്രവര്‍ത്തകന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം.Odor of Snow, Look here again, Stash of the Street തുടങ്ങി നാല്പതിലേറെ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒകാന്‍ യൂണിവേഴ്‌സിറ്റിയില്‍ അഡൈ്വസറി ബോര്‍ഡില്‍ അംഗമാണ്.