Close
Welcome to Green Books India
Hollow Mountain

Hollow Mountain

Author: Alai

star

ഹോളോ മൗണ്ടൻ

Add to Basket

Book by Alai

മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു . മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ .രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ .പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ .നാൽവർസംഘകാലഘട്ടത്തിനു ശേഷമുള്ള ചൈനയുടെ സാംസ്‌കാരിക ചരിത്രം വിമർശനവിധേയമാക്കുന്ന രചന .

No reviews found

About Author

 Alai

Alai

About Alai

ചൈനീസ് നോവലിസ്റ്റ്, കവി. സിയാച്ചിനില്‍ 1959ല്‍ ജനനം. സയന്‍സ് ഫിക്ഷന്‍ വേള്‍ഡിന്റെ എഡിറ്റര്‍. ഇതര കൃതി: Red Poppies. പുരസ്‌കാരങ്ങള്‍: 2002ലെ കിരിയമ പ്രൈസ്, മാവോ ഡണ്‍ ലിറ്റററി പ്രൈസ്, ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്ക് ഗോള്‍ഡണ്‍ റൂസ്റ്റര്‍ അവാര്‍ഡ്.