Close
Welcome to Green Books India
Theruvinte Makkal

Theruvinte Makkal

Author: Naguib Mahfouz

star

തെരുവിന്റെ മക്കൾ

Add to Basket

അറബ് നോവല്‍ചരിത്രത്തില്‍ ഏറെ വിവാദമുയര്‍ത്തിയ നോവല്‍. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകള്‍. മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങള്‍. അറബിയില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം.

അറബ് നോവൽ ചരിത്രത്തിൽ ഏറെ വിവാദമുയർത്തിയ നോവൽ . സെമിറ്റിക്‌ മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂർത്തങ്ങളെ പുനരാവിഷ്കരിക്കുന്നു .തലമുറകളുടെ വർഗസമരത്തിന്റെ അന്തമായ പോരാട്ടങ്ങൾ . പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകൾ . മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങൾ

No reviews found

About Author

Naguib Mahfouz

Naguib Mahfouz

About Naguib Mahfouz

1911ല്‍ കെയ്‌റോയില്‍ ജനനം. കെയ്‌റോ സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനി. എഴുപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഈജിപ്ഷ്യന്‍ നോവലിസ്റ്റ്. കെയ്‌റോ ത്രയം നജീബ് മഹ്ഫുസിനെ 1988ലെ നോബല്‍ സമ്മാനത്തിനു അര്‍ഹമാക്കിയ മൂന്നു നോവലുകളുടെ സമാഹാരമാണ്. ബയ്‌നല്‍ ഖസ്രൈന്‍ , ഖസ്രു ശൌഖ, അസുക്രിയ എന്നിവയാണ് 1956-1957കാലത്ത് രചിക്കപ്പെട്ട ഈ കൃതികള്‍.