Close
Welcome to Green Books India
Sampoorna Kathakal Kannan Menon

Sampoorna Kathakal Kannan Menon

Author: Kannan Menon

star

സമ്പൂർണ കഥകൾ കണ്ണൻ മേനോൻ

Add to Basket

Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മനുഷ്യസ്പർശിയായകഥകളുടെ സമാഹാരം .

No reviews found

About Author

Kannan Menon

Kannan Menon

About Kannan Menon