Gmotivation

Grid View:
Out Of Stock
-24%
Quickview

Janismoss

₹53.00 ₹70.00

A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...

Out Of Stock
-24%
Quickview

Jeevithathilekku oru Ethinottam

₹53.00 ₹70.00

Book by K V Varkey  ,  ഉത്തരം കിട്ടാത്ത ചോദ്യമാണ് മനുഷ്യജീവിതം. ജനനം മുതൽ മരണം വരെയുള്ള ഇടവേള. അവയെ ആഴത്തിൽ സമീപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഗഹനമായ ഒരു വിഷയത്തെ ലളിതമായി വ്യാഖ്യാനിക്കുന്ന പുസ്തകം. ഒരു വ്യക്തിയുടെ ജനനം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം എന്നീ അവസ്ഥകളെ പ്രതിപാദിക്കുന്ന കൃതി...

Out Of Stock
-25%
Quickview

Jwalamukhi

₹60.00 ₹80.00

Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...

-25%
Quickview

Kadal Kadathiya Kannerormakal

₹94.00 ₹125.00

Book by Hariharan Pangarappilly ,  അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..

-25%
Quickview

Kadal Kathirikkunnu Puzhaye

₹120.00 ₹160.00

Book by Starzon J. Kallikkadan ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്‍റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്‍. പ്രാര്‍ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്‍നിന്ന്, ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്‍ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്‍ ഉരുവിടുന്ന, അള്‍ത്താരയുടെ വിശുദ്ധിയുള്ള വാക്പ്രസാദങ്ങള്‍, മിസ്റ്റിക് അനുഭൂതികള്‍. വ്യത..

Out Of Stock
-24%
Quickview

Kadaline Snehicha Kutty

₹68.00 ₹90.00

By, Mukundan , അന്ന്യം നിന്ന്പോകുന്ന നന്മയെ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇക്കഥകളിലെ പ്രമേയങ്ങൾ. അനുഭവങ്ങളാൽ പാകപെട്ട ഒരു കഥാകാരനിൽ നിന്ന് ഉരുവം കൊണ്ട കൃതി...

Out Of Stock
-24%
Quickview

Kadalkkarayile Sooryan

₹53.00 ₹70.00

A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...

-25%
Quickview

Kadannakramanagalude charithra rekhakal

₹131.00 ₹175.00

Books By : P.R Krishnan കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ:പി.ആര്‍.കൃഷ്ണന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നു. സാമൂഹികരാഷ്ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു കാലഘട്ടത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി മുംബൈ നിവാസിയാണ് ഗ്രന്ഥകര്‍ത്താവ്...

Out Of Stock
-25%
Quickview

Kadinakaalangalilekkoru thirinjunottam

₹195.00 ₹260.00

A book by Venugopal V ,  ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..

-25%
Quickview

Kadu Poothappol

₹56.00 ₹75.00

A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...

Showing 91 to 100 of 285 (29 Pages)