Ichamathi
₹335.00
Author: Bibhutibhushan Bandopadhyay
Publisher: Green_Books
ISBN: 9788184231045
Page(s): 332
Availability: Out Of Stock
Share This
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- New Book
- Offers
- Other Publication
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire / Humour
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Study
- Traveloge
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Book Description
ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞും ഈ ജീവിത നദി അസംഖ്യം കഥാപാത്രങ്ങളിലൂടെ, അതിസുന്ദരമായ ശില്പഭംഗിയാര്ന്ന് മുന്നോട്ടൊഴുകുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെയും സന്ന്യാസിമാരുടെയും കാലഘട്ടത്തില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തിലേക്ക് പതുക്കെ പ്രവേശിക്കുന്ന ഒരു ജനതയുടെ ജീവിതവും സംഘര്‍ഷങ്ങളും ഏറെ പ്രാധാന്യത്തോടെ ഈ നോവലില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.