Middle East

Grid View:
-15%
Quickview

Vella Puthappikkunnavar

₹196.00 ₹230.00

യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവർഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയിൽ മൃതദേഹങ്ങൾ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴിൽ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആൺതരിയാണയാൾ. എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിട്ടു..

-15%
Quickview

Shilahridhayarude chirimuzhakkam

₹213.00 ₹250.00

1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്..

-15%
Quickview

Kaboolile Narayanapakshikal

₹128.00 ₹150.00

Translation of Les hirondelles de Kaboul by Yasmina Khadra  ,   യാസ്മിനാ ഖാദ്രാ അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മ..

-15%
Quickview

Aakramanam

₹162.00 ₹190.00

ടെല്‍ അവീവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ത്തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളിക പോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. പത്തു വര്‍ഷമായി തന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ച പത്‌ന..

-15%
Quickview

Athe Kadal - The Same Sea

₹276.00 ₹325.00

പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതയായ..

Showing 21 to 25 of 25 (3 Pages)